സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരസുന്ദരി; അറിയാം കാവ്യ മാരന്റെ ആഡംബര കാര്‍ ശേഖരം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരസുന്ദരി; അറിയാം കാവ്യ മാരന്റെ ആഡംബര കാര്‍ ശേഖരം

ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്‍. ടീമിന്റെ മത്സരങ്ങളിലെല്ലാം ഓറഞ്ച് നിറമുള്ള ടീം ജഴ്‌സിയണിഞ്ഞ് ഗാലറിയില്‍ സജീവസാന്നിധ്യമാണ് കാവ്യ. ടീം മികച്ച പ്രകടനം നടത്തുമ്പോഴുള്ള കാവ്യയുടെ ആഹ്ലാദപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും പതിവാണ്. നിഷ്‌കളങ്കമായ ചിരിയോടെ സോഷ്യല്‍ മീഡിയയുടെ മനംകവരുന്ന കാവ്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. തമിഴ്‌നാട്ടിലെ വന്‍ ബിസിനസ് കുടുംബത്തില്‍നിന്ന് വരുന്ന കാവ്യയുടെ ആഡംബര ലൈഫ് സ്റ്റൈലിനോടും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ […]

The post സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരസുന്ദരി; അറിയാം കാവ്യ മാരന്റെ ആഡംബര കാര്‍ ശേഖരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരസുന്ദരി; അറിയാം കാവ്യ മാരന്റ… | Boolokam