
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമ്മേളന വേദിയിൽ പ്രസംഗിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇറങ്ങിപ്പോയ സംഭവത്തിൽ ചർച്ചകൾക്ക് വഴി തെളിയിച്ച് ഫേസ്ബുക് പോസ്റ്റ് . സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും മാത്രം സമസ്ത നേതൃത്വം ആശ്രയിച്ചതാണ് സതീശനെ ചൊടിപ്പിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ പൂർണ്ണമായും അവഗണിക്കപ്പെട്ടതാണ് ഇറങ്ങിപ്പോയ സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഉയരുന്ന ആരോപണം. സമ്മേളന സ്ഥലത്തെ […]
The post സതീശനെ വെട്ടി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ ഇറങ്ങിപ്പോക്കിന് പിന്നിലെ രഹസ്യങ്ങൾ appeared first on Kairali News | Kairali News Live.
