
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ അദ്ദേഹത്തിന് അസാമാന്യ തൊലിക്കട്ടി വേണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ടൗൺഷിപ്പ് പദ്ധതിയിൽ ആദ്യഘട്ടമായി 178 വീടുകൾ ഇപ്പോൾ തന്നെ കൈമാറാൻ സജ്ജമായിരിക്കുകയാണ്. എന്നാൽ ദുരന്തസമയത്ത് 230 വീടുകൾ നൽകുമെന്ന് വാഗ്ദാനം നൽകിയ കോൺഗ്രസ് ഇതുവരെ ഒരു വീടിന്റെ പോലും പണി തുടങ്ങാതെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. സർക്കാർ ഭൂമി വിട്ടുനൽകാത്തത് […]
The post സതീശന്റേത് അസാമാന്യ തൊലിക്കട്ടി, കോൺഗ്രസിന്റേത് കല്ലുവെച്ച നുണകൾ; രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
