
തിരഞ്ഞെടുപ്പ് ഗോദയിൽ ഒന്ന് വിയർക്കും മുൻപേ ജയമുറപ്പിച്ച് കസേര വലിച്ചിടുന്ന കോൺഗ്രസ് ശൈലിക്ക് ഇത്തവണയും മാറ്റമൊന്നുമില്ല. ഭരണം കിട്ടുന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും, കിട്ടിയാൽ അത് ആര് ഭരിക്കണം എന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ഉശിരൻ തർക്കം തന്നെ നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ മുഖ്യമന്ത്രി സ്വപ്നങ്ങളുമായി പടയൊരുക്കം നടത്തുന്നതിനിടയിലാണ് സ്വന്തം പാർട്ടിക്കാർ തന്നെ ആ മോഹങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുന്നത്. “നമ്മൾ ജയിച്ചാൽ മുഖ്യമന്ത്രി ചെന്നിത്തലയായിരിക്കും” എന്ന പി.ജെ. കുര്യന്റെ പ്രവചനം വന്നതോടെ സതീശന്റെ പടയൊരുക്കം […]
The post സതീശൻ ഔട്ട്, ചെന്നിത്തല ഇൻ? സതീശന്റെ ‘നടക്കാത്ത മുഖ്യമന്ത്രി സ്വപ്നങ്ങൾക്ക്’ മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ ഒരു വിഭാഗം appeared first on Kairali News | Kairali News Live.
