
വി ഡി സതീശൻ നടത്തുന്ന ജാഥയിൽ വികസനത്തെ കുറിച്ച് മിണ്ടുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഞങ്ങൾ സംസാരിക്കുന്നത് വികസനത്തെപ്പറ്റിയാണ്. മോദിയെപ്പോലെ സതീശൻ മുതലാളിമാരെ വൻകിട മുതലാളിമാർ ആക്കാനാണ് ശ്രമിക്കുന്നത്.എൽഡിഎഫ് വികസന മുന്നറ്റ ജാഥയിൽ എല്ലായിടത്തും വൻ ജനകീയ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലത്തിലെ ജാഥാ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ അപമാനകരമായ ഭൂതകാലം ഉണ്ട്. ജന്മികളും ബ്രിട്ടീഷുകാരും നമ്മളെ ഭരിച്ചു. മനുസ്മൃതി വേണമെന്ന് ചിലർ വാദിക്കുന്നുണ്ട്.കേരളത്തിൽ 10 വർഷമായി വർഗീയ കലാപം ഇല്ല. […]
The post സതീശൻ മുതലാളിമാരെ വൻകിട മുതലാളിമാരാക്കാൻ ശ്രമിക്കുന്നു; അവരുടെ ജാഥയിൽ വികസനത്തെപ്പറ്റി മിണ്ടുന്നില്ല: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
