
വി.ഡി. സതീശന്റെ വനവാസ പരാമർശത്തെ പരിഹസിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു നൽകിയ തെറ്റായ ഉപദേശങ്ങളും കണക്കുകളും വിശ്വസിച്ച് സതീശൻ അബദ്ധത്തിൽ പറഞ്ഞതാവാം ഈ പ്രസ്താവന എന്ന് ബിനോയ് വിശ്വം പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സതീശൻ പറഞ്ഞ സീറ്റുകളുടെ അടുത്ത് പോലും എത്താൻ കോൺഗ്രസിന് കഴിയില്ലെന്നും, അന്ന് വനവാസത്തിന് പോകേണ്ടി വരുന്നത് സതീശനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനായി സതീശൻ കൂടും കുടുക്കയും ഇപ്പോൾ തന്നെ തയ്യാറാക്കി […]
The post സതീശൻ വനവാസത്തിന് തയ്യാറെടുക്കട്ടെ; കൂടും കുടുക്കയും റെഡിയാക്കി വെക്കാൻ ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.
