
കേരളത്തിൽ പുതിയ സംസാരം തുടർച്ചയായ അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നതാണ്. സാസ്കാരിക ബുദ്ധിജീവികൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി പറഞ്ഞു പരത്തുന്നത് ഇങ്ങനെയാണ്. കേരളത്തിലെ കോൺഗ്രസുകാർ എംഎൽഎ സ്ഥാനം കുടുംബ സ്വത്തായി കൊണ്ട് നടക്കുന്നതാണ് പല എംഎൽഎമാരും എത്ര വർഷമായാലും എംഎൽഎ സീറ്റിൽ നിന്നും താത്കാലികമായി പോലും എഴുന്നേൽക്കാൻ മനസുകാണിക്കാത്തവരാണ് പലരും. ഇന്ന് കേരളത്തിലുള്ള കോൺഗ്രസ് മുസ്ലീം ലീഗ് എംഎൽഎമാരെല്ലാം പത്തോ അതിൽ കൂടുതലോ വർഷം എംഎൽഎമാരായി തുടരുന്നവരാണ്. വിഡി സതീശൻ എംഎൽഎ ആയി കസേരയിൽ ഇരിക്കാൻ തുടങ്ങിയിട്ട് 25 വർഷമായി […]
The post സതീശൻ 25,ചെന്നിത്തല 35; തുടർച്ചയായ അധികാരം യുഡിഎഫ് എംഎൽഎമാരെ ദുഷിപ്പിക്കില്ലേ? ചോദ്യങ്ങളുന്നയിച്ച് സമൂഹമാധ്യമം appeared first on Kairali News | Kairali News Live.
