
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ്. സത്യസന്ധത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി അതാണ് താൻ പാർട്ടി വിട്ടു പോകാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഇപ്പോൾ സത്യസന്ധതയില്ലാത്ത പാർട്ടിയായി മാറിയെന്നും ഒരുപറ്റം നേതാക്കളുടെ കൈപ്പിടിയിലാണ് സംഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുധാകരനോട് പാർട്ടി കാട്ടിയത് കടുത്ത നന്ദികേടാണെന്നും അദ്ദേഹത്തിന് രാഹുൽ ഗാന്ധി നൽകിയ വാക്ക് പാലിക്കപ്പെട്ടില്ലെന്നും ജോബ് ആരോപിച്ചു. പാർട്ടിക്കുള്ളിലെ ജനാധിപത്യം നഷ്ടപ്പെട്ടതാണ് തന്റെ രാജിയുടേ പ്രധാന […]
The post സത്യസന്ധത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി : എം.ജെ. ജോബ് appeared first on Kairali News | Kairali News Live.
