
എല്ലാവർഷവും മാർച്ച് 20 നാണ് ലോകമെമ്പാടും അന്താരാഷ്ട്ര സന്തോഷ ദിനമായി ആഘോഷിക്കുന്നത്. സന്തോഷം എന്നത് കേവലം വ്യക്തിപരമായ വികാരം മാത്രമല്ല, അത് ഒരു ജനതയുടെ പുരോഗതിയുടെയും ആരോഗ്യത്തിന്റെയും മാനദണ്ഡം കൂടിയാണെന്ന് ലോകത്തെ ബോധ്യപെടുത്തുന്നതിനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 2013 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. 2012 ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് 20 സന്തോഷ ദിനമായി പ്രഖ്യാപിച്ചത്. ഭൗതീകമായ പുരോഗതിയും സാമ്പത്തിക വളർച്ചയും മാത്രം പോരാ, മറിച്ച് ഒരു ജനതയുടെ മൊത്തത്തിലുള്ള ക്ഷേമവും സന്തോഷവുമാണ് […]
The post സന്തോഷിക്കാൻ മറക്കുന്നവരാണോ? ചുമ്മാ അങ്ങ് സന്തോഷിക്കെന്നേ…; അന്താരാഷ്ട്ര സന്തോഷ ദിനം appeared first on Kairali News | Kairali News Live.
