സന്തോഷ് ട്രോഫി: കേരളത്തിന് നിരാശ; സർവീസസിന് എട്ടാം കിരീടം

സന്തോഷ് ട്രോഫി: കേരളത്തിന് നിരാശ; സർവീസസിന് എട്ടാം കിരീടം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സർവീസസ് ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി. ആവേശം നിറഞ്ഞ മത്സരത്തിൽ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട കേരളത്തെ അധിക സമയത്ത് നേടിയ ഗോളിലൂടെയാണ് പട്ടാളക്കാർ പരാജയപ്പെടുത്തിയത്. മുഴുവൻ സമയത്തും ഗോളൊന്നും വീഴാതിരുന്നതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടപ്പോഴാണ് കേരളത്തിന്റെ ഹൃദയം പിളർത്തിയ ഗോൾ പിറന്നത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് അഭിഷേക് പവാർ നിർണ്ണായകമായ ഗോൾ നേടിയത്.കഴിഞ്ഞ തവണ ബംഗാളിനോട് ഫൈനലിൽ […]

The post സന്തോഷ് ട്രോഫി: കേരളത്തിന് നിരാശ; സർവീസസിന് എട്ടാം കിരീടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സന്തോഷ് ട്രോഫി: കേരളത്തിന് നിരാശ; സർവീസസിന് എട്ടാം കിരീടം —… | Boolokam