
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സർവീസസിനോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലുടനീളം കേരളം കാഴ്ചവെച്ച മിന്നും പ്രകടനം നാടിന് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ വഴങ്ങേണ്ടി വന്ന ഏക ഗോളിനാണ് കേരളത്തിന് കിരീടം നഷ്ടമായതെങ്കിലും, അവസാന നിമിഷം വരെ പൊരുതി നിൽക്കാനുള്ള ടീമിന്റെ കരുത്ത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിന്റെ കായിക മേഖലയുടെ […]
The post സന്തോഷ് ട്രോഫി: തോൽവിയിലും തളരാത്ത പോരാട്ടം; റണ്ണേഴ്സ് അപ്പായ കേരള ടീമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
