സന്ധ്യയ്ക്ക് ഇനി മമ്മൂട്ടിയുടെ കരുതലിൽ പുതിയ ചുവടുകൾ; ചികിത്സയും വീടും ഉറപ്പുനൽകി താരം

സന്ധ്യയ്ക്ക് ഇനി മമ്മൂട്ടിയുടെ കരുതലിൽ പുതിയ ചുവടുകൾ; ചികിത്സയും വീടും ഉറപ്പുനൽകി താരം

Mammootty-meets-Adimali-landslide-victim-Sandhya

അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഭർത്താവിനെയും ഇടതുകാലും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ സന്ധ്യക്ക് കൈത്താങ്ങായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ രാജഗിരി ആശുപത്രിയും സംയുക്തമായാണ് സന്ധ്യക്ക് അതിനൂതനമായ ചികിത്സയും കൃത്രിമക്കാലുകളും സൗജന്യമായി ലഭ്യമാക്കിയത്. ചികിത്സയ്ക്കായി മാത്രം ഏകദേശം 20 ലക്ഷം രൂപയോളം ചിലവ് വരുന്ന സ്ഥാനത്താണ് പൂർണ്ണമായും സൗജന്യമായി അത്യാധുനിക ഹൈഡ്രോളിക് ആംഗിൾ ഫൂട്ട് സന്ധ്യക്ക് നൽകിയത്. കൃത്രിമക്കാലിൽ നടന്നു തുടങ്ങിയ സന്ധ്യയുടെ വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ നേരിൽ […]

The post സന്ധ്യയ്ക്ക് ഇനി മമ്മൂട്ടിയുടെ കരുതലിൽ പുതിയ ചുവടുകൾ; ചികിത്സയും വീടും ഉറപ്പുനൽകി താരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സന്ധ്യയ്ക്ക് ഇനി മമ്മൂട്ടിയുടെ കരുതലിൽ പുതിയ ചുവടുകൾ; ചികിത… | Boolokam