സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം! രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ പരമോന്നത ബഹുമതി

സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം! രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ പരമോന്നത ബഹുമതി

K
Kairali NewsSource Link
Rahul Dravid quits as RR's head coach

മുൻ പരിശീലകനും ഇതിഹാസതാരവുമായ രാഹുൽ ദ്രാവിഡിനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കുവാൻ  ബിസിസിഐ. ഞായറാഴ്ച നടക്കുന്ന നമൻ അവാർഡ്‌സ് ചടങ്ങിലാണ് രാഹുൽ ദ്രാവിഡ്, മിഥാലി രാജ് , റോജർ ബിന്നി എന്നിവർക്ക് ബിസിസിഐയുടെ പരമോന്നത ബഹുമതിയായ കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകുക. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വാസ്യതയുള്ള ബാറ്റ്സ്മാന്മാരിൽ ഒരാളായ രാഹുൽ ദ്രാവിഡ് 509 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും കാൽ ലക്ഷത്തിനടുത്ത് റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ മുൻ നായകൻ […]

The post സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം! രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ പരമോന്നത ബഹുമതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരം! രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ… | Boolokam