
മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവ് കൂടിയായ നർഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി തടവ് കാലാവധി നീട്ടി ഇറാൻ ഭരണകൂടം. രണ്ട് വർഷത്തേക്ക് രാജ്യം വിടാനും വിലക്കുണ്ട്. കുറ്റകൃത്യം ചെയ്യാൻ കൂട്ടുനിന്നു ഗൂഡാലോചനയിൽ പങ്ക് ചേർന്നു എന്നിവ ആരോപിച്ചാണ് തടവ് വിധിച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിഭാശകൻ മെസ്തഫ നിലി അറിയിച്ചു. അതേ സമയം നിയമ വിരുദ്ധ തടങ്കലിനും ജയിലിലെ മോശം സാഹചര്യങ്ങളിലും പ്രതിഷേധിച്ച് നർഗീസ് മുഹമ്മദി ജയിലിൽ നിരാഹാര […]
The post സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച നർഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി തടവ് കാലാവധി നീട്ടി ഇറാൻ appeared first on Kairali News | Kairali News Live.
