സമൂഹത്തിൽ വേരോടുന്ന പ്രതിലോമകരമായ ആശയങ്ങളെ പ്രതിരോധിക്കാൻ പറഞ്ഞ ഉണർത്തു പാട്ടായിരുന്നു ‘കണ്ണട’; മുഖ്യമന്ത്രി പിണറായി വിജയൻ

സമൂഹത്തിൽ വേരോടുന്ന പ്രതിലോമകരമായ ആശയങ്ങളെ പ്രതിരോധിക്കാൻ പറഞ്ഞ ഉണർത്തു പാട്ടായിരുന്നു ‘കണ്ണട’; മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan kannada murukan kaattakkada

ഭരണസംവിധാനത്തിൽ മതസംവിധാനങ്ങൾക്ക് പ്രാധാന്യം വരുമ്പോൾ കണ്ണടയെന്ന കവിത രൂപപ്പെട്ട കാലത്തേക്കാൾ പ്രസക്തി വർത്തമാനകാലത്ത് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുരുകൻ കാട്ടാക്കടയുടെ കണ്ണടയടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പ്രതിഫലനം ആണ് കണ്ണട കവിത. വംശീതയ്ക്ക് മേൽക്കൈ ഉണ്ടായിരുന്ന സാഹചര്യം അന്നുണ്ടായിരുന്നു. സമൂഹത്തിൽ വേരോടുന്ന പ്രതിലോമകരമായ ആശയങ്ങളെ പ്രതിരോധിക്കാൻ പറഞ്ഞ ഉണർത്തു പാട്ടായിരുന്നു കണ്ണടയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണടയിലൂടെ കവി പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. രാജ്യത്താകെ […]

The post സമൂഹത്തിൽ വേരോടുന്ന പ്രതിലോമകരമായ ആശയങ്ങളെ പ്രതിരോധിക്കാൻ പറഞ്ഞ ഉണർത്തു പാട്ടായിരുന്നു ‘കണ്ണട’; മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമൂഹത്തിൽ വേരോടുന്ന പ്രതിലോമകരമായ ആശയങ്ങളെ പ്രതിരോധിക്കാൻ പ… | Boolokam