
സമൂഹ മാധ്യമത്തിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ വി പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് മടപ്പള്ളി കോളേജിലെ വിരമിച്ച അസോസിയേറ്റ് പ്രൊഫസർ സി. വനജ. ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്ന കോളേജിലെ വിദ്യാർഥിയെ തനിക്ക് പരിചയമില്ലെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വച്ച് തയ്യാറാക്കിയ പോസ്റ്റാണ് യൂത്ത് കോൺഗ്രസ് നേതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതെന്നും റിട്ടയ അധ്യാപിക കൈരളി ന്യൂസിനോട് പറഞ്ഞു. 2016 – 19 ബാച്ച് വിദ്യാർഥിയായ മുനാവിർ കെ കെയ്ക്ക് […]
The post സമൂഹമാധ്യമത്തിൽ അപമാനിക്കാൻ ശ്രമം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ നിയമനടപടിക്ക് റിട്ട. അധ്യാപിക appeared first on Kairali News | Kairali News Live.
