സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തിലവസാനിച്ച് ഓഹരിവിപണി; നിഫ്റ്റി 26000 പോയിന്റിലേക്ക് നീങ്ങുന്നു

സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തിലവസാനിച്ച് ഓഹരിവിപണി; നിഫ്റ്റി 26000 പോയിന്റിലേക്ക് നീങ്ങുന്നു

indian market

കയറ്റിറക്കങ്ങൾ ഏറെ കണ്ട ഒരു ദിവസത്തിന്റെ അവസാനം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 266 പോയിന്റ് ഉയർന്ന് 83,580.40 നിലയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 50 പോയിന്റ് കൂട്ടിച്ചേർത്ത് 25,693.70 ഇൽ അവസാനിച്ചു.സൂചികകൾ നേട്ടം കൈവരിച്ചെങ്കിലും വിപണിയിൽ ദൗർബല്യത്തിന്റെ ലക്ഷണങ്ങൾ തുടരുകയാണ്. മിഡ്ക്യാപ് സൂചിക 14 പോയിന്റ് താഴ്ന്ന് 59,503-ൽ ക്ലോസ് ചെയ്തു. അതേസമയം, നിഫ്റ്റി ബാങ്ക് 57 പോയിന്റ് ഉയർന്ന് 60,120 നിലവാരത്തിലെത്തി. എഫ്‌എംസിജി ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തിൽ മുന്നിൽ നിന്നത്. സെഷന്റെ […]

The post സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തിലവസാനിച്ച് ഓഹരിവിപണി; നിഫ്റ്റി 26000 പോയിന്റിലേക്ക് നീങ്ങുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തിലവസാനിച്ച് ഓഹരിവിപണി; നിഫ്റ… | Boolokam