സലാലയോട് എയർ ഇന്ത്യ എക്സ്പ്രസിന്റെ അവഗണന തുടരുന്നു; പ്രവാസികൾക്ക് തിരിച്ചടിയായി ഉയർന്ന ടിക്കറ്റ് നിരക്ക്

സലാലയോട് എയർ ഇന്ത്യ എക്സ്പ്രസിന്റെ അവഗണന തുടരുന്നു; പ്രവാസികൾക്ക് തിരിച്ചടിയായി ഉയർന്ന ടിക്കറ്റ് നിരക്ക്

Air India Express winter Schedule

സലാല അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടർച്ചയായ അവഗണന ദോഫാർ മേഖലയിലെ ആയിരക്കണക്കിന് പ്രവാസി മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മസ്‌കറ്റ് ഉൾപ്പെടെയുള്ള മറ്റ് സെക്ടറുകളിലേക്ക് കൂടുതൽ വിമാന സർവീസുകളും സൗകര്യങ്ങളും ഏർപ്പെടുത്തുമ്പോൾ സലാലയെ മനഃപൂർവം തഴയുന്ന സമീപനമാണ് എയർലൈൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേരളത്തിലെ പ്രമുഖ നഗരങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ കുറവായതിനാൽ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ലഭ്യമായ പരിമിതമായ സർവീസുകളിൽ പോലും സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം […]

The post സലാലയോട് എയർ ഇന്ത്യ എക്സ്പ്രസിന്റെ അവഗണന തുടരുന്നു; പ്രവാസികൾക്ക് തിരിച്ചടിയായി ഉയർന്ന ടിക്കറ്റ് നിരക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സലാലയോട് എയർ ഇന്ത്യ എക്സ്പ്രസിന്റെ അവഗണന തുടരുന്നു; പ്രവാസി… | Boolokam