സവാള നീര്: മുടിവളർച്ചയ്ക്ക് അത്യുത്തമം, ഗന്ധം കുറയ്ക്കാൻ ലളിതമായ ടിപ്പ് ഇതാ…

സവാള നീര്: മുടിവളർച്ചയ്ക്ക് അത്യുത്തമം, ഗന്ധം കുറയ്ക്കാൻ ലളിതമായ ടിപ്പ് ഇതാ…

onion juice

സവാളയുടെ നീര് മുടി വളരുന്നതിന് ഏറെ സഹായകമാണെന്ന് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാമായിരിക്കും അല്ലേ. കഷണ്ടി, മുടി കൊഴിച്ചിൽ എന്നീ പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്തമായുള്ള ഒരു മരുന്നാണ് സവാളയുടെ നീര്. ഇതൊരു അത്ഭുത മരുന്നൊന്നുമല്ല, എന്നാൽ ശരിയായി ഉപയോഗിച്ചു ക‍ഴിഞ്ഞാൽ മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഉള്ളി നീരിൽ സൾഫർ അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. അതായത് മുടി വീണ്ടും വളരാനും കാലക്രമേണ ശക്തമായ മുടി കൂടുതൽ ഉണ്ടാകാനും സഹായിക്കുന്നു. ഇത് തലയോട്ടിയിൽ അണുബാധയുണ്ടാകുന്നത് […]

The post സവാള നീര്: മുടിവളർച്ചയ്ക്ക് അത്യുത്തമം, ഗന്ധം കുറയ്ക്കാൻ ലളിതമായ ടിപ്പ് ഇതാ… appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സവാള നീര്: മുടിവളർച്ചയ്ക്ക് അത്യുത്തമം, ഗന്ധം കുറയ്ക്കാൻ ലള… | Boolokam