
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇതനുസരിച്ച് പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 103 ശതമാനം ആയിരുന്നത് ആറുശതമാനം കൂട്ടി 109 ശതമാനം ആക്കി. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 195 ശതമാനം എന്നത് ഒമ്പതുശതമാനം വര്‍ദ്ധിപ്പിച്ചു 204 ശതമാനം ആക്കി. രണ്ടു ശമ്പള പരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 313 ശതമാനം എന്നത് 12 ശതമാനം കൂട്ടി 325 ശതമാനം […]
The post സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു appeared first on Kairali News | Kairali News Live.
