
ക്ലാസ്മുറിയില്‍ സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവെച്ചു. പഞ്ചാബിലെ തര്‍ണ്‍ തരണ്‍ ജില്ലയിലെ ഉസ്മ ഗ്രാമത്തിലാണ് ദാരുണ സംഭവം. ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്ന ശേഷം അതേ തോക്കുപയോഗിച്ചാണ് വിദ്യാര്‍ഥി സ്വയം വെടിവെച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടി സ്‌പോര്‍ട്ടില്‍ മരണപ്പെട്ടു. വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. Also read: ആ കുറ്റവാളിയെത്തേടി പിന്നാലെ ആളുണ്ട്: ത്രില്ലടിപ്പിച്ച് ‘ഈ തനിനിറം’ ടീസര്‍ പുറത്ത് ജലന്ധര്‍ ജില്ലയിലെ മല്ലിയന്‍ സ്വദേശി പ്രിന്‍സ് രാജാണ് സഹപാഠിയായ […]
The post സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു appeared first on Kairali News | Kairali News Live.
