
സാംസങിൻ്റെ എ.ഐ (AI) ഫോണായ ഗാലക്‌സി എസ് 26 സീരീസിൻ്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ചും വിൽപ്പനയും പ്രമുഖ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ (myG) നേതൃത്വത്തിൽ നടന്നു. കോഴിക്കോട് കടവ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്‌ത സിനിമാതാരം രജിഷ വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് പുതിയ മോഡലുകൾ പുറത്തിറക്കി. ഗാലക്‌സി എസ് 26, എസ് 26 പ്ലസ്, എസ് 26 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ഇതിൽ എസ് 26 അൾട്രയിൽ സ്‌നാപ്പ് […]
The post സാംസങ് ഗാലക്‌സി എസ് 26 സീരീസ് വിപണിയിൽ; ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ appeared first on Kairali News | Kairali News Live.
