സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ തകർന്ന് വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ തകർന്ന് വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

Helicopter Crashes Into Sea In Andaman

ആൻഡമാൻ നിക്കോബാർ ദ്വീപിലെ മായാബന്ദറിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. മധ്യ ആൻഡമാൻ ജില്ലയിലെ ശ്രീ വിജയപുരത്ത് നിന്ന് പറന്നുയർന്ന പവൻ ഹാൻസ് ഹെലികോപ്റ്ററാണ് രണ്ട് ജീവനക്കാരും ഒരു കുഞ്ഞുമുൾപ്പടെ ഉൾപ്പെടെ ഏഴ് പേരുമായി കടലിൽ തകർന്നുവീണത്. ഏഴുപേരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി. ആർക്കും സാരമായ പരുക്കില്ലെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 8:45-ന് പോർട്ട് ബ്ലെയറിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററിൽ 9:30-ഓടെ സാങ്കേതിക തകരാർ അനുഭവപ്പെടുകയും തുടർന്ന് കടലിൽ ക്രാഷ് ലാൻഡ് ചെയ്യുകയുമായിരുന്നു. കടലിൽ നിന്ന് […]

The post സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ തകർന്ന് വീണു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാങ്കേതിക തകരാർ: ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ ആൻഡമാൻ കടലിൽ… | Boolokam