
ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിന് മുന്നോടിയായി ന്യൂസിലാൻഡ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ പറഞ്ഞ “ക്രൗഡിനെ നിശ്ശബ്ദമാക്കുക” എന്ന വെല്ലുവിളിയെ കാര്യമായെടുക്കേണ്ടതില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ്.“സബ് സെയിം ലൈന്‍ ചിപ്പ്കാ രഹേ ഹൈന, (എല്ലാവരും ഒരേ കാര്യം ആവർത്തിക്കുന്നു)” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വലിയ മത്സരങ്ങൾക്ക് മുമ്പ് പലരും ഇത്തരം കാര്യങ്ങൾ പറയാറുണ്ടെന്നും, അതു ടീമിനെ ബാധിക്കില്ലെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. Also Read: അഹമ്മദാബാദിൽ ഇന്ത്യൻ ആരാധകരെ “നിശ്ശബ്ദരാക്കും;” വെല്ലുവിളിച്ച് ന്യൂസിലൻഡ് നായകൻ ഫൈനലിൽ മികച്ച പ്രകടനം […]
The post സാന്റ്നറിന്റെ ‘ആരാധകരെ നിശ്ശബ്ദമാക്കുമെന്ന ’ പ്രസ്താവനയെ തള്ളിക്കളഞ്ഞ് സൂര്യകുമാർ യാദവ് appeared first on Kairali News | Kairali News Live.
