
സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ സാമ്പത്തിക ഉത്തരവാദിത്വം പൂർണമായും സംസ്ഥാനങ്ങളുടെ ചുമലിലിട്ട് നരേന്ദ്ര മോദി സർക്കാർ. പെൻഷനുകൾക്കുള്ള ഫണ്ട് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ കണ്ടെത്തണമെന്ന് കേന്ദ്രസർക്കാർ. ദേശീയ സാമൂഹ്യ സഹായ പരിപാടിക്ക് കീഴിലുള്ള മൂന്ന് കോടിയിലധികം ഗുണഭോക്താക്കളെ വഴിയാധാരമാക്കുന്നതാണ് കേന്ദ്രനിലപാട്. എൻഎസ്‌എപി പ്രകാരം ദാരിദ്ര്യരേഖയ്‌ക്ക് കീഴിലുള്ളവർക്കായി മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. 60 വയസ് മുതൽ 79 വയസ് വരെയുള്ളവർക്ക് 200 രൂപ, പ്രായപൂർത്തിയായ ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപ, 40 വയസ്സിന് മുകളിലുള്ള വിധവകൾക്ക് 300 രൂപ എന്നിങ്ങനെയാണ് […]
The post സാമൂഹ്യസുരക്ഷാ പെൻഷന് പണം തരില്ലെന്ന് കേന്ദ്രം; സാമ്പത്തിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയിലിട്ടു appeared first on Kairali News | Kairali News Live.
