സാമ്പത്തിക പ്രയാസത്തെ തുടർന്ന് ആർക്കും ചികിത്സ മുടങ്ങരുത്, അതാണ് സർക്കാരിൻ്റെ കാഴ്ചപ്പാടെന്ന് മന്ത്രി വീണാ ജോർജ്

സാമ്പത്തിക പ്രയാസത്തെ തുടർന്ന് ആർക്കും ചികിത്സ മുടങ്ങരുത്, അതാണ് സർക്കാരിൻ്റെ കാഴ്ചപ്പാടെന്ന് മന്ത്രി വീണാ ജോർജ്

cochin cancer research centre minister veena george

സാമ്പത്തിക പ്രയാസത്തെ തുടർന്ന് ആർക്കും ചികിത്സ മുടങ്ങരുത്, അതാണ് സർക്കാരിൻ്റെ കാഴ്ചപ്പാടെന്ന് മന്ത്രി വീണാ ജോർജ്. രോഗത്തിനു മുന്നിൽ ആരും നിസ്സഹായരാകരുത്. ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ യാഥാർത്ഥ്യമായിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ക്യാൻസർ ചികിത്സാരംഗത്ത് സർക്കാർ നിർണ്ണായക ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്. ക്യാൻസർ ഡേറ്റ രജിസ്ട്രി രൂപീകരിച്ചു. ക്യാൻസർ രോഗം വരാതിരിക്കാനുള്ള ജനകീയ ക്യാമ്പയിൻ തുടങ്ങി ഒരു വർഷം പിന്നിടുകയാണ്. 22 ലക്ഷം പേർ ഇതിനകം ക്യാമ്പയിനിൽ പങ്കെടുത്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറഞ്ഞ […]

The post സാമ്പത്തിക പ്രയാസത്തെ തുടർന്ന് ആർക്കും ചികിത്സ മുടങ്ങരുത്, അതാണ് സർക്കാരിൻ്റെ കാഴ്ചപ്പാടെന്ന് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാമ്പത്തിക പ്രയാസത്തെ തുടർന്ന് ആർക്കും ചികിത്സ മുടങ്ങരുത്,… | Boolokam