
ഇടതുപക്ഷത്തിന്റെ തുടർഭരണം ജനാധിപത്യത്തെയും ഇടതുപക്ഷത്തെ തന്നെയും ദുർബലപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ട് കവി സച്ചിദാനന്ദൻ മാസ്റ്ററും പ്രസിദ്ധ സാഹിത്യകാരിയും എഎപി കേരള ഘടകത്തിന്റെ മുൻ അധ്യക്ഷയുമായ സാറാ ജോസഫും രംഗത്തെത്തിയതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. എൽഡിഎഫിന് തുടർച്ച ഉണ്ടാകരുതെന്ന ആഹ്വാനം ചരിത്രബോധമില്ലാത്തതും കേരളത്തിന്റെ രാഷ്ട്രീയാനുഭവങ്ങളെ അവഗണിക്കുന്നതുമാണെന്ന് ജനം പറയുന്നു.ദേശീയ മാധ്യമങ്ങളിൽ പുറത്തുവന്ന കോൺഗ്രസ് നടത്തിയതായി പറയുന്ന സർവേ റിപ്പോർട്ടുകളാണ് ഈ നിലപാടുകൾക്ക് പിന്നിലെ പ്രേരണയെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഇടതുപക്ഷ സർക്കാരിനോ ഇടതുപക്ഷ എംഎൽഎമാർക്കോ എതിരായ വലിയ ജനവികാരം സർവേകളിൽ കാണുന്നില്ലെന്ന […]
The post സാറാ ജോസഫും, സച്ചിദാനന്ദനും ചരിത്രബോധം നഷ്ടപ്പെട്ടതിന് ഉത്തമ ഉദാഹരണമോ? appeared first on Kairali News | Kairali News Live.
