
അണ്ടർ 23 സികെ നായിഡു ട്രോഫിയിൽ കേരളത്തിന് ഗോവയ്ക്കെതിരെ 2കൂറ്റൻ ജയം. 364 റൺസ് വിജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവയെ 120 റൺസിന് എറിഞ്ഞിട്ട് കേരളം. അണ്ടർ 23 സികെ നായിഡു ട്രോഫിയിൽ കേരളത്തിന് ഗോവയ്ക്കെതിരെ 2കൂറ്റൻ ജയം. 364 റൺസ് വിജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവയെ 120 റൺസിന് എറിഞ്ഞിട്ട് കേരളം. ബൗളിങ് നിരയിൽ അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി നാരായൺ ആണ് കളിയിലെ താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരളം ജമ്മു കാശ്മീരിനെയും മേഘാലയെയും […]
The post സി കെ നായിഡു ട്രോഫി; ഗോവയെ നിലംപരിശാക്കി കേരളത്തിന് മൂന്നാമതും തുടർച്ചയായ മുന്നേറ്റം appeared first on Kairali News | Kairali News Live.
