
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും മാനേജിങ് ഡയറക്ടർ ടി എ ജോസഫ്. മരണശേഷം ചില യൂട്യൂബേഴ്സ് സി ജെ റോയിയെ വേട്ടയാടാൻ ശ്രമിക്കുന്നു. ആദായ നികുതി വകുപ്പ് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരില്ലാത്ത കമ്പനിയാണ് കോൺഫിഡൻസ് ഗ്രൂപ്പ്. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. ജനങ്ങൾക്ക് കമ്പനിയിലുള്ള വിശ്വാസത്തിൽ കുറവില്ലെന്നും സിജെ റോയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എം ഡി ടി എ ജോസഫ് […]
The post സി ജെ റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ല, നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ് appeared first on Kairali News | Kairali News Live.
