
സ്വർണവില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം രണ്ടും മൂന്നും തവണയാണ് സ്വർണവില മാറിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് ‘ആ പറമ്പിൽ നിധി ഉണ്ടെന്ന്’ പറഞ്ഞാൽ തൂമ്പയും എടുത്ത് കുഴിക്കാൻ ഇറങ്ങാൻ രണ്ടാമത് ഒന്ന് ആരും ആലോചിക്കില്ല. സ്വർണം കിട്ടിയാലോ എന്ന് തന്നെ ആവും എല്ലാവരും ചിന്തിക്കുക. എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്ന് സ്വർണം കണ്ടെത്തിയാലോ ? ചൈനയിലെ ഹുയിഷൗ സ്വദേശിയായ ക്വിയാവോ എന്ന യുവാവ് ആണ് അത്തരത്തിൽ നമ്മൾ വലിച്ചെറിയുന്ന പഴയ സിം കാർഡുകളിലും ഇലക്ട്രോണിക് മാലിന്യങ്ങളിലും […]
The post സിം കാർഡുകളിൽ ഒളിഞ്ഞിരിക്കുന്നത് ലക്ഷങ്ങളുടെ സ്വർണം ? യുവാവ് വേർതിരിച്ചെടുത്തത് 191 ഗ്രാം സ്വർണ്ണം ! സത്യമറിയാം appeared first on Kairali News | Kairali News Live.
