
സിംബാബ്‍വെ പേസർ ബ്ലസിങ് മുസാരബാനിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്. 2026 ഐപിഎൽ സീസൺ തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കൊൽക്കത്തയുടെ ഈ നീക്കം. പിഎസ്‌എൽ ടീമായ ഇസ്ലാമബാദ് യുണൈറ്റടുമായുള്ള കരാർ ഉപേക്ഷിച്ച് ആണ് മുസാരബാനി ഇന്ത്യയിലെത്തുന്നത്. ഈ മാസം അവസാനിച്ച ടി 20 ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകൾ എടുത്ത മുസാരബാനി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടൂർണമെന്റിൽ സിംബാബ്‍വെയെ സൂപ്പർ എട്ടിലെത്തിച്ചതിൽ താരം പ്രധാന പങ്കു വഹിച്ചു. Also Read: സഞ്ജുവല്ല, ലോകകപ്പിലെ […]
The post സിംബാബ്‍വെ പേസർ ബ്ലെസിങ് മുസാരബാനിയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ് appeared first on Kairali News | Kairali News Live.
