
തായ്‌ലൻഡിൽ മോഷണക്കേസ് പ്രതിയെ പിടികൂടാൻ പോലീസ് നടത്തിയ സാഹസിക നീക്കം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പുരാതനമായ രണ്ട് ബുദ്ധ പ്രതിമകൾ ഉൾപ്പെടെ ഏകദേശം 58 ലക്ഷം രൂപയുടെ (2 ദശലക്ഷം ബാത്ത്) വസ്തുക്കൾ മോഷ്ടിച്ച 33-കാരനെയാണ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ വലയിലാക്കിയത്. സായ് നോയ് ജില്ലയിലെ ക്ഷേത്ര പരിസരത്ത് പ്രതി എത്തുമെന്ന രഹസ്യവിവരത്തെത്തുടർന്ന്, പ്രതിയെ തിരിച്ചറിയാനും പിടികൂടാനും പോലീസ് തിരഞ്ഞെടുത്തത് ചൈനീസ് പുതുവത്സരാഘോഷങ്ങളിലെ പ്രധാന ആകർഷണമായ സിംഹനൃത്തത്തിന്റെ വേഷമായിരുന്നു. മഞ്ഞയും ചുവപ്പും കലർന്ന വലിയ സിംഹവേഷത്തിനുള്ളിൽ ഒളിച്ചിരുന്ന് […]
The post സിംഹവേഷത്തിൽ തായ് പോലീസ്; കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ: വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.
