
ലോകകപ്പ് അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ മുൻ ചാമ്പ്യന്മാരായ ഇന്ത്യയും വെസ്റ്റ് ഇൻഡീസും നാളെ ഏറ്റുമുട്ടുക ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിലാണ്.ടൂർണ്ണമെന്റിലുടനീളം അജയ്യരായി നീങ്ങിയ ഇരുടീമുകൾക്കും ദക്ഷിണാഫ്രിക്കയോടേറ്റ സൂപ്പർ ഏട്ടിലെ തോൽവിയാണു വിനയായത്. നാളെ രാത്രി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇരു ടീമുകളും ഇറങ്ങുമ്പോൾ മുന്നിലുള്ളത് സെമി ഫൈനലിലേക്ക് കടക്കാനുള്ള അവസാന കവാടം ആണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഒരു ചൂടേറിയ സായാഹ്നമാണ് പ്രതീക്ഷിക്കുന്നത്. മഴയ്ക്ക് സാധ്യതയില്ല. പിച്ച് വരണ്ട സ്വഭാവമുള്ളതാണ്. ഇന്ത്യയ്ക്ക് മുന്നിലുള്ള […]
The post സിക്‌സുകളുടെ പെരുമഴയോ, സ്പിൻ മാജിക്കോ? നാളെ കൊൽക്കത്തയിൽ ഇന്ത്യയുടെ ജീവന്മരണ പോരാട്ടം! appeared first on Kairali News | Kairali News Live.
