
തൻ്റെ സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്ന കാര്യത്തിൽ ആമിർ ഖാൻ പുലർത്തിയിരുന്ന കർക്കശമായ നിലപാടുകളിൽ അപ്രതീക്ഷിത മാറ്റം. ‘സിതാരെ സമീൻ പർ’ എന്ന ബിഗ് ബജറ്റ് ചിത്രം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലും ആറു മാസത്തേക്ക് റിലീസ് ചെയ്യില്ലെന്നായിരുന്നു താരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സോണി ലൈവ് സ്വന്തമാക്കിയെന്ന ഔദ്യോഗിക വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തിയേറ്ററുകളിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉടൻ എത്തുമെന്ന് സോണി ലൈവ് […]
The post സിതാരെ സമീൻ പർ ഒടുവിൽ ഒടിടിയിലേക്ക്; വരുന്നത് ഈ പ്ലാറ്റ്‌ഫോമിൽ appeared first on Kairali News | Kairali News Live.
