
ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന കൂട്ട് കെട്ടാണ് കമൽ ഹാസൻ രജനി കാന്ത് കൂട്ട് കെട്ട്. കാലങ്ങളായി സിനിമ ലോകം ഇവരെ ഒരുമിച്ച് സ്ക്രീനിൽ കാണാൻ കൊതിക്കുകയാണ്. എന്നാൽ നിരവധിയായ വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്. നിരവധി സംവിധായകരാണ് ഇവരെ ഒരുമിച്ച് സിനിമയിറക്കാനും കാത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്ത് വന്നിരുന്നു. ഏറ്റവുമൊടുവിൽ ലോകേഷ് കനകരാജ് ഇവരെ രണ്ട് പേരേയും കോർത്തിണക്കി സിനിമയെടുക്കാൻ പോകുന്നുവെന്ന വാർത്തയായിരുന്നു അത്.എന്നാൽ ആ കൂട്ട് കെട്ടിൽ നിന്നും പിന്മാറുകയാണെന്നും അതിനുള്ള […]
The post സിനിമ ലോകം കാത്തിരുന്ന ആ കൂട്ട്കെട്ട് നടക്കില്ല; കമൽ ഹാസൻ- രജനികാന്ത് കൂട്ട്കെട്ടിൽ നിന്ന് ലോകേഷ് പിന്മാറിയ കാരണം അറിയാമോ? appeared first on Kairali News | Kairali News Live.
