
സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സഹകരിക്കാത്തതിനെത്തുടർന്ന് നടൻ ബിജു മേനോനെതിരെ 15 ലക്ഷം രൂപ പിഴ ചുമത്താൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. നിർമ്മാതാവ് അനൂപ് കണ്ണൻ മൂന്ന് മാസം മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷൻ നടപടി സ്വീകരിച്ചതെന്ന് പ്രസിഡന്റ് ബി. രാകേഷ് അറിയിച്ചു. പ്രമോഷന് എത്തുന്നില്ല എന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് നിർമ്മാതാവിന് പണം നൽകണമെന്ന് കാണിച്ച് ബിജു മേനോന് കത്ത് നൽകിയിരുന്നുവെങ്കിലും താരം ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല. 15 ലക്ഷം രൂപ ബിജു മേനോന്റെ […]
The post സിനിമാ പ്രമോഷന് എത്തിയില്ല; നടൻ ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ appeared first on Kairali News | Kairali News Live.
