
കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകനായ ദിനേശനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ആർ എസ് എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച പാറക്കെട്ട് സ്വദേശികളായ നിധിൻ ആനന്ദ്, പ്രജീഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്. Also read: മനസാക്ഷിയെ ഞെട്ടിച്ച്…അഞ്ചു വയസുകാരിയെ കനാലിൽ എറിഞ്ഞ് കൊല്ലാൻ ശ്രമം;പിതാവ് അറസ്റ്റിൽ പേരാമ്പ്ര പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട് എന്ന പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി കുറ്റ്യാടിയിലെ കട […]
The post സിപിഐഎം പ്രവർത്തകനെ ആക്രമിച്ച സംഭവം; രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
