
സിപിഐ എം മുൻ ഏരിയാ കമ്മറ്റി അംഗവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻകണ്ടി പി.കെ. ഗംഗാധരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം ബാലുശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും. കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറിയും ദേശാഭിമാനി സീനിയർ റിപ്പോർട്ടറുമായ പി.കെ. സജിത്ത് മകനാണ്. 1969-ൽ പാർട്ടി അംഗമായ അദ്ദേഹം കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ തൃക്കുറ്റിശേരിയിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് പോലീസ് പിടിയിലാവുകയും 21 ദിവസത്തോളം ബാലുശ്ശേരി ലോക്കപ്പിൽ കൊടിയ മർദ്ദനത്തിന് […]
The post സിപിഐഎം മുൻ ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗം പി കെ ഗംഗാധരൻ അന്തരിച്ചു appeared first on Kairali News | Kairali News Live.
