സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

cpim state committe meeting

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് സിപിഐഎം സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലെ നിർദ്ദേശങ്ങൾ സംസ്ഥാന സമിതി ചർച്ച ചെയ്യും. മുതിർന്നവർക്കും യുവാക്കുകൾക്കും പരിഗണന നൽകുന്നതാവും സ്ഥാനാർഥി പട്ടിക എന്നാണ് സൂചന. നിരവധിയായ വസ്തുതാ വിരുദ്ധ മാധ്യമ വാർത്തകളും മറ്റുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സിപിഐഎം സ്ഥനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായത്. Also read: […]

The post സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും — Kairali News | Boo… | Boolokam