
സിവില്‍ സര്‍വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ആദ്യ നൂറ്റമ്പത് റാങ്കുകളിൽ അഞ്ച് മലയാളികൾ ഉൾപ്പെട്ടത് കേരളത്തിന്റെയാകെ അഭിമാനമായ നേട്ടമാണെന്നും മന്ത്രി അറിയിച്ചു. ചക്രക്കസേരയിൽ നിന്ന് 483-ാം റാങ്ക് സ്വന്തമാക്കിയ ഡോ. ആതിര സുഗതന്റെ വിജയം, ഭിന്നശേഷി സമൂഹത്തിനാകെ പ്രചോദനകരവും ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതുമായതാണെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. 8-ാം റാങ്ക് കരസ്ഥമാക്കിയ ആര്‍. ശ്രുതി, 57-ാം റാങ്ക് ലഭിച്ച ജെ.എസ്. ശ്രീജ, 105-ാം […]
The post സിവില്‍ സര്‍വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു appeared first on Kairali News | Kairali News Live.
