സിൻഡിക്കേറ്റ് യോഗം വിളിച്ച് കേരള സർവകലാശാല വി സി

സിൻഡിക്കേറ്റ് യോഗം വിളിച്ച് കേരള സർവകലാശാല വി സി

kerala univerity vc mohanan kunnummal

ഈ മാസം 20-ന് സിൻഡിക്കേറ്റ് യോ​ഗം വിളിച്ച് കേരള സർവകലാശാല വി സി മോഹൻ കുന്നുമ്മൽ. യൂണിയൻ അസാധുവാക്കിയ വി സി-യുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒപ്പം യൂണിയൻ ഫണ്ട് അനുവദിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് യോഗം വിളിച്ചത്. യുവജനോത്സവം നടത്തിപ്പ് ഉൾപ്പെടെയുളള കാര്യങ്ങൾ യോഗം തീരുമാനിക്കും. updating…

The post സിൻഡിക്കേറ്റ് യോഗം വിളിച്ച് കേരള സർവകലാശാല വി സി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിൻഡിക്കേറ്റ് യോഗം വിളിച്ച് കേരള സർവകലാശാല വി സി — Kairali… | Boolokam