
റോഡിലെ നിയമലംഘകരെയും ‘അഭ്യാസികളെയും’ കുടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ വക ഒരു ‘സർപ്രൈസ് പണി’ വരുന്നു. യൂണിഫോം കണ്ടാൽ മാത്രം വണ്ടി സ്ലോ ആക്കുന്നവരും നിയമം പാലിക്കുന്നവരും ഇനി പതറും. കാരണം, നിങ്ങൾക്കിടയിൽ വേഷം മാറി ഒരാളായി ഉദ്യോഗസ്ഥരുണ്ടാകും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവില കൽപ്പിക്കുന്നവരെ പൂട്ടാൻ മഫ്തിയിൽ പരിശോധന നടത്താനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ കർശന നിർദേശം. സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകാതെ ചീറിപ്പായുന്നവരും, അവരെ പേടിപ്പിച്ച് വണ്ടി ഓടിക്കുന്നവരും ഉദ്യോഗസ്ഥരുടെ ക്യാമറക്കണ്ണുകളിൽ കുടുങ്ങും. നിമിഷങ്ങൾക്കകം […]
The post സീബ്രാ ക്രോസിംഗിൽ ‘ഷോ’ വേണ്ട; ഡ്രൈവർമാരെ പൂട്ടാൻ വേഷം മാറി എംവിഡി! പിഴ ഇനി ഫോട്ടോ സഹിതം appeared first on Kairali News | Kairali News Live.
