സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം:  മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തും

സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തും

SIDHARTH PRABHU DRUNKEN DRIVE

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ച കേസിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചുമത്തും. മനപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കമുള്ള വകുപ്പുകളാണ് സിദ്ധാർഥിനെതിരെ ചുമത്തുക. കോട്ടയം കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ തമിഴ്നാട് സ്വദേശി തങ്കരാജ് ഇന്നലെ രാത്രിയിലാണ് മരിച്ചത്. ഈ കഴിഞ്ഞ 24 ന് വൈകീട്ട് കോട്ടയം സിമൻ്റ് കവലയിൽ ആയിരുന്നു അപകടം. നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു.കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ […]

The post സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച… | Boolokam