
സ്ഥാനാർത്ഥി പട്ടിക ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിൽ. സ്ഥാനാർഥി നിർണയുമായി സംസ്ഥാനത്ത് വലിയ അതൃപ്തി നിലനിൽക്കുന്നതിനിടയിൽ ആണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് സമതി യോഗം. തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപി നേതാവ് സിപി ജോണിന് നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപി ജോണിന് നൽകണമെന്ന് വാശി പിടിക്കുന്നത്. മണക്കാട് സുരേഷ്, ശരത് ചന്ദ്ര പ്രസാദ് ഉൾപ്പെടെ നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. എംപിമാർ മത്സരിക്കുന്നതിലും വലിയ […]
The post സീറ്റിന് അടിപിടി; കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിൽ appeared first on Kairali News | Kairali News Live.
