സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം; കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിയിലേക്ക്?

സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം; കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിയിലേക്ക്?

K
Kairali NewsSource Link
aloshious xavier

കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിയിലേക്ക് എന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് വെയ്ക്കാൻ ഒരുങ്ങുന്നത്. ഇടുക്കി പൂഞ്ഞാർ സീറ്റുകളിൽ അലോഷ്യസ് സേവ്യറിനെ പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം സീറ്റുകളിൽ നിന്ന് ഒഴുവാക്കിയതായാണ് വിവരം. ഇതിൽ പ്രതിഷേധിച്ചാണ് അലോഷ്യസ് സേവ്യർ രാജി വെയ്ക്കുന്നത് എന്നാണ് വിവരം. . Also read : കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സമ്മർദം ശക്തമാക്കി അടൂർ പ്രകാശ്

The post സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം; കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിയിലേക്ക്? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം; കെ എസ് യു അധ്യക്ഷൻ അലോഷ്യസ്… | Boolokam