
സ്ഥാനാർഥി പട്ടികയിൽ തഴഞ്ഞതിൽ പ്രതിഷേധം പങ്ക് വച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നുസൂർ പാർട്ടിയുടെ അവഗണനയ്ക്കെതിരെ പ്രതികരണം പങ്കുവെച്ചത്. നിയമസഭാ സാധ്യത പട്ടികയിൽ ഉണ്ടായിരുന്നു, അവസാനം തഴയപ്പെടുകയായിരുന്നു, ആരോടും പരാതിയില്ല. തന്നോട് പല കാര്യങ്ങളും പറഞ്ഞുതന്നിട്ടുള്ള ഉമ്മൻചാണ്ടി പോലും ആ ന്യൂനത മനപ്പൂർവ്വം ഒളിപ്പിച്ചുവച്ചു എന്ന പരിഭവമുണ്ട് എന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നുസൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു. Also read : […]
The post സീറ്റ് നൽകാതെ തഴഞ്ഞു; പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ appeared first on Kairali News | Kairali News Live.
