
ആലപ്പുഴ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. നിലവിൽ നിരവധി കോൺഗ്രസ് നേതാക്കളാണ് ആലപ്പുഴയിൽ മത്സരിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ കെപിസിസി സെക്രട്ടറി ആയിട്ടുള്ള എം ജെ ജോബിന്റെ പേരാണ് പാർട്ടി നിർദ്ദേശിച്ചതിൽ ഒരാൾ. എന്നാൽ ആലപ്പുഴ മണ്ഡലത്തിന്റെ തീരദേശ മേഖലയിലെ സമുദായ സംഘടനകളുടെ പിൻബലത്തോടെ കെഎസ്‌യു ജില്ലാ പ്രസിഡൻ്റും മത്സര രംഗത്ത് വന്നതോടെയാണ് പോര് രൂക്ഷമാകുന്നത്. കെഎസ്‌യു പോലെയുള്ള വിദ്യാർത്ഥി സംഘടനയെ കേരളത്തിൽ വളർത്തിയെടുത്ത നേതാക്കളുടെ ജില്ലയായ ആലപ്പുഴയിൽ കെഎസ്‍യുവിന് കുരുതി കൊടുത്ത നേതാവാണ് നിലവിലെ […]
The post സീറ്റ് പോരിൽ അയവില്ലാതെ കോൺഗ്രസ്; ആലപ്പുഴയിൽ സീറ്റിനെ ചൊല്ലി തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.
