
സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതിയിൽ കെ സി വേണുഗോപാൽ, കൊടുക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ കേസ്. ഹരിയാനയിലെ മുൻ മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവാണ് പരാതി നൽകിയത്. സീറ്റിനായി ഏഴ് കോടി രൂപ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഗൗരവ് കുമാറാണ് ദില്ലി പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ദില്ലി പൊലീസിന് രേഖകൾ കൈമാറി. ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ഓഡിയോ ക്ലിപ്പുകൾ, വാട്സ്ആപ് ചാറ്റ് എന്നിവയാണ് പൊലീസിന് കൈമാറിയത്. പരാതിക്ക് പിന്നാലെ കേസ് പിൻവലിക്കാനായി […]
The post സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ കേസ്, രേഖകള്‍ കൈമാറി appeared first on Kairali News | Kairali News Live.
