
ടി ജെ ശ്രീലാൽ ഈ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും അവസാനം വന്ന രണ്ട് വിവാദങ്ങളാണ് സീലും ഡീലും. ഇതിൽ സീലിനെ കുറിച്ച് ദേശീയതലത്തിൽ കോൺഗ്രസ് വലിയ കോളിളക്കമുണ്ടാക്കുന്നുണ്ടെങ്കിലും കേരളത്തിൽ അത്ര കടുപ്പിക്കുന്നില്ല. ഡീലാണ് ഇവിടെ വിഷയം പാലക്കാട് നിന്ന് തുടങ്ങി മഞ്ചേശ്വരവും കാസർഗോഡും ചുറ്റി തെക്കോട്ടെടുത്ത് കോന്നി, റാന്നി, ഏറ്റുമാനൂർ വഴി കഴക്കൂട്ടത്ത് എത്തിനിൽക്കുന്നു പ്രതിപക്ഷത്തിന്റെ ഡീൽ ആരോപണം. പാലക്കാട് സിപിഎം ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സ്വതന്ത്രനെ നിറുത്തിയതോടെയാണ് ബിജെപി-സിപിഎം ഡീൽ ആരോപണം കോൺഗ്രസ് ഉയർത്തിയത്. ബിജെപിയുടെ […]
The post സീൽ & ഡീൽ; കോൺഗ്രസ് ചെയ്തികൾ യാദൃശ്ചികമെന്ന് ഇനിയും നിങ്ങൾ കരുതുന്നോ? appeared first on Kairali News | Kairali News Live.
