സുരേഷ് ഗോപിക്ക് തിരിച്ചടി: തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി

സുരേഷ് ഗോപിക്ക് തിരിച്ചടി: തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി

K
Kairali NewsSource Link

സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്നു നിർണ്ണായക ഹൈക്കോടതി വിധി. സിപിഐ നേതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുമുള്ള തെരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഉപഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു.തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹർജി തള്ളിക്കളയാനാവില്ലെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. Also read: എഫ്‌സിആർഎ വിഷയത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി […]

The post സുരേഷ് ഗോപിക്ക് തിരിച്ചടി: തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുരേഷ് ഗോപിക്ക് തിരിച്ചടി: തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹ… | Boolokam